STARDUSTഒരു റൈഫിള്‍ ക്ലബ്ബിനെ ചുറ്റിപ്പറ്റി പ്രമേയം; അനുരാഗ് കശ്യപിന്റെ മോളിവുഡിലെ അരങ്ങേറ്റം; ഒപ്പം ദിലീഷ് പോത്തനും; ആഷിക്ക് അബുവിന്റെ 'റൈഫിള്‍ ക്ലബ്ബ്' പ്രേക്ഷകരിലേക്ക്സ്വന്തം ലേഖകൻ19 Dec 2024 9:03 PM IST